വെറും രണ്ട് മിനിറ്റ് കൊണ്ട് കാഴ്ചക്കാരെ പേടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ‘ലൈറ്റ്‌സ് ഔട്ട്’ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.
സ്വീഡിഷ് ഫിലിം മേക്കര്‍ ഡേവിഡ് എഫ് സാന്‍ബര്‍ഗ്ഗാണ് ഹൃസ്വ ചിത്രം സംവിധാനം ചെയ്തത്.
എത്ര ധൈര്യമുള്ളവരും പേടിയ്ക്കുമെന്നാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
0 comments:
Post a Comment