പലതരം പഴങ്ങൾ കൊണ്ടുള്ള ജൂസുകൾ പോലെ തന്നെ ഗുണകരമാണ് പച്ചക്കറിജൂസുകളും.ബീറ്റ്‌റൂട്ട് ജൂസ്,കാരറ്റ് ജൂസ്,തക്കാളി ജൂസ്,സാലഡ് വെള്ളരി ജൂസ് തുടങ്ങിയ ജൂസുകൾ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം തന്നെ.ബിപി കുറയ്ക്കാൻ ബീറ്റ്‌റൂട്ട്ജൂസ് വളരെ നല്ലതാണ്.നെല്ലിക്ക ജൂസ് വെറും വയറ്റിൽ സ്ഥിരമായി കഴിക്കുന്നത് പ്രമേഹത്തിനും പ്രഷറിനും നല്ലതാണ്. ഹൃദ്രോഗമുള്ളവർക്ക് ചുരക്ക ജൂസ് ഒരു ഉത്തമ ഔഷധമാണ്.ഒരു വിധം പച്ചക്കറിജൂസുകളെല്ലാം പോഷക സമ്പന്നമായവ തന്നെ.കൂടാതെ ഇത്തരത്തിലുള്ള ജൂസുകൾ കഴിക്കുന്നത് മൂലം നല്ല ആരോഗ്യവുംകൈവന്നു ചേരുന്നതാണ്.
പച്ചക്കറി ജൂസുകൾ ആരോഗ്യത്തിന് ഉത്തമം

0 comments:
Post a Comment