Sunday, 16 March 2014







ദുബായിലെ ബുർജ് ഖലീഫ അപ്രത്യക്ഷമാകുന്ന വീഡിയോ വൈറലാകുന്നു……!!!
കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയില്‍ പ്രകൃതി തന്നെയാണ് ഈ മായാജാലം കാട്ടിയത്. ബുർജ് ഖലീഫ ഉള്‍പ്പെടുന്ന ഡൗണ്‍ ടൗണ്‍ ദുബായിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ യാദൃശ്കിമായി ഇത് ലഭിക്കുകയായിരുന്നു. ആദ്യം ബുർജ് ഖലീഫയുടെ താഴ്ഭാഗവും പിന്നീട് ഈ വമ്പന്‍ കെട്ടിടം തന്നെയും അപ്രത്യക്ഷമാകുന്ന വ്യത്യസ്ത കാഴ്ചയാണ് യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്.

0 comments:

Post a Comment