സിനിമയുടെ ഷൂട്ടിങ്ങിനിടെ സ്റ്റണ്ട്മാന് നായികയുടെ കുത്തേറ്റു.ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഷികി 2 എന്ന ചിത്രത്തിലൂടെ ശ്രദ്ദേയയായ നടി ശ്രദ്ധ കപൂറാണ് അബദ്ധത്തില്‍ സ്റ്റണ്ട്മാനെ കത്തി കൊണ്ട് കുത്തിയത്.’ഏക് വില്ലന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം. ശ്രദ്ധ കപൂര്‍ ഒരു രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ക്യാമറയ്ക്കരികി്ല്‍ എത്തിയപ്പോള്‍ കുത്തു കൊണ്ടയാള്‍ വേദന കൊണ്ട് പിടയുന്ന കാഴ്ചയാണ് മറ്റുള്ളവര്‍ കണ്ടത്. ഉടന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു .
Casino Lake Tahoe - MapyRO
ReplyDeleteCasino Lake Tahoe, United 제주도 출장마사지 States. 4,500 feet, 3950 sq. ft. map. 속초 출장안마 Casino Lake Tahoe. 밀양 출장안마 Overview. Location, 3 miles south of Stateline, Nevada. Rating: 2 김천 출장안마 · 3 votes 논산 출장마사지